എ.കെ.പി.എ. ഫോട്ടോഗ്രാഫി പുരസ്‌കാരം പ്രമോദ് ലയ നേടി


എ.കെ.പി.എ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ലോക്ഡൗണ്‍ കാലത്ത് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം സിക്രട്ടറി ശ്രീ. പ്രമോദ് ലയ രണ്ടാം സ്ഥാനം നേടി. വീഡിയോഗ്രാഫി രംഗത്ത് സജീവമായ പ്രമോദ് ലയ, ലോക്ഡൗണ്‍ കാലം ഫോട്ടോഗ്രാഫിയില്‍ നടത്തിയ ഇടപെടലുകളുടെ മികച്ച വിജയം കൂടിയാണ് ഈ അവാര്‍ഡ്. പ്രമോദിന് ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറത്തിന്റെ അനുമോദനങ്ങള്‍...


No comments:

Post a Comment