ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം സിക്രട്ടറിയെ 
തേടി വീണ്ടും പുരസ്‌കാരമെത്തി


വെള്ളോറ ഗ്രാമം ഫെയ്‌സ് ബുക്ക് കൂട്ടായ്മ ലോക്ഡൗണ്‍ കാലത്ത്, ലോക്ഡൗണ്‍ ഇല്ലാത്ത അമ്മമാര്‍ എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച ഓണ്‍ലൈണ്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ശ്രീ. പ്രമോദ് ലയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറത്തിന്റെ സിക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ് ശ്രീ. പ്രമോദ് ലയ. പ്രമോദിന് ക്രിയേറ്റീവിന്റെ അഭിനന്ദനങ്ങള്‍


No comments:

Post a Comment